Ready To Shop !
ALFAFOODS

we provide

contact us

About Alfa Foods

quality food provider

കൂവപ്പൊടിയുടെ ഗുണങ്ങൾ....

1 നാ​രു​ക​ളാല്‍ സ​മ്ബന്ന​മാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും.
2 മൂ​ത്ര​പ്പ​ഴു​പ്പ് തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ ത​ട​യാ​നും രോ​ഗ​ശ​മ​ന​ത്തി​നും ഉത്തമം.
3 പൊട്ടാസ്യത്തിന്റെ കലവറയാണ് കൂവ. ഇത് ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയാ രോഗ്യത്തിനുത്തമം.
4 ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു.
5 കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ
6 ഫാറ്റ് കുറവായതിനാലും എനര്‍ജി പ്രദാനം ചെയ്യുന്നതിനാലും ഡയറ്റ് ചെയ്യുന്നവർക്ക് അമിതാഹാരം കഴിക്കാതെ ശരീരത്തെ ഉണര്‍വോടെ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
7 ക്ഷീണം അകറ്റാൻ സഹായിക്കുന്നു.
8 കുഞ്ഞിന്റെ വളർച്ചകുള്ള ഘടകങ്ങൾ അടങ്ങീരിക്കുന്നു.
9 ദഹന പ്രക്രിയ എളുപ്പമാക്കുന്നു...
10 ആന്തരീകാവയവങ്ങളെ ഊർജസ്വലതയുള്ളതക്കുന്നു.
11അമിത ഉറക്ക്, ക്ഷീണം, എന്നിവ കുറക്കാൻ ഫലപ്രദം.
12ബ്ലഡ് സർക്കുലേഷൻ കൂട്ടുന്നു ..
13എല്ല് തേയ്മാനം ഇല്ലാതാക്കുന്നു
14 പൊട്ടാസ്യം ഉള്ളതിനാൽ ബിപി ഉള്ളവർക്ക് കഴിക്കൽ അത്യുത്തമം...
15 ഛർദ്ദി,വയറിളക്കം ഉള്ളവർക്ക് വളരെ ഫലപ്രദം...

weight: 200 g

phone : +91 9744-449-380

email : foodinalfa@gmail.com

place : Malappuram, kerala - India

let us Know